ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ്...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും.തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹാളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയിലാണ് പദ്ധതികൾ. 19500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. അതേ സമയം, തൃശൂരിലെ റോഡ്...
ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തമോഗര്‍ത്ത പഠനമാണ് എക്സ്പോസാറ്റിലൂടെ ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള അടുത്ത ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഗാലക്‌സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാന്‍ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ഉപഗ്രഹം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. പി...
അവധി സീസണുകള്‍ കഴിഞ്ഞതോടെ യുഎഇയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ്. ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈ സെക്ടറിലുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റംസാന്‍ ഘട്ടത്തിൽ പതിവ് പോലെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്കുകൾ റംസാന്‍ സമയത്ത് ഗണ്യമായി വർദ്ധിക്കും. ചെറിയ പെരുന്നാളിന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ഇത് തുടരും. എന്നാൽ ഇന്ത്യയിലേക്കുള്ള...
കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയന്‍സില്‍ (KSCSTE-MBGIPS) പ്രൊജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലായി ഒഴിവ്. താത്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് ഫെലോ, സ്റ്റൈപ്പൻഡ് വിഭാഗത്തില്‍ 22000 രൂപ ശമ്പളമായി ലഭിക്കും. ബോട്ടണി അല്ലെങ്കില്‍ ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിങ്)യാണ് വിദ്യാഭ്യാസ യോഗ്യതായി ചോദിക്കുന്നത്. പ്രായം: 35 കവിയരുത്. പ്രോജക്ട് അസിസ്റ്റൻ്റ്, സ്റ്റൈപ്പൻഡ്: 19,000 രൂപ, യോഗ്യത: വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ച റിൽ ഫസ്റ്റ് ക്ലാസ്/ ജി എസ്...
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎംഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകും. നടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍നാലാമത്തെ തവണയാണ്...
Published: Sunday, December 31, 2023 പാട്ന: മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജു ജനതാദളുമായി ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പാർട്ടി നേതാക്കള്‍ അറിയിച്ചു. ഒഡീഷയിൽ ബി ജെ ഡിയുമായി സഖ്യത്തിനോ ധാരണക്കോ സാധ്യതയില്ലെന്ന് ബി ജെ പിയുടെ സംസ്ഥാന നിരീക്ഷകൻ സുനിൽ ബൻസാലും പരസ്യമായി...
Published: Sunday, December 31, 2023 തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എസ്‍യു7നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷവോമി ഇപ്പോൾ. കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ വിഭാഗമായ ഷവോമി ഇവിയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആഗോള തലത്തിൽ തന്നെ മുൻനിര ഇലക്ട്രിക് കാറുകൾക്ക് എതിരെ മത്സരിക്കാനായാണ് കമ്പനി ഇതിനെ രംഗത്തിറക്കുന്നത്. ടെസ്‌ല മോഡൽ എസ് പോലുള്ള പ്രമുഖ ഇലക്ട്രിക് വാഹനങ്ങളുടെ രൂപ ഭംഗിയോടും പ്രകടനത്തിനോടും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന നിലയിലാണ് വാഹനം കമ്പനി...
ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ആഡംബര കമ്പനികളുടെ അധിപനായ ബെര്‍നാര്‍ഡ് അര്‍നോയുടെ കൈയ്യില്‍ നിന്നാണ് ഒന്നാം സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. 95.4 ബില്യണിന്റെ കുതിപ്പാണ് വ്യാഴാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോഴേക്കും മസ്‌ക് സ്വന്തമാക്കിയത്. ടെസ്ലയുടെയും, സ്‌പേസ് എക്‌സിന്റെയും വമ്പന്‍ വിജയങ്ങളാണ് മസ്‌കിന്റെ കുതിപ്പിന് കാരണം. 2022ല്‍ മസ്‌കിന് 138 ബില്യണിന്റെ നഷ്ടമാണ് ഉണ്ടായത്. അത് നികത്തുന്ന മുന്നേറ്റമാണ് ഈ വര്‍ഷം കാഴ്ച്ചവെച്ചിരിക്കുന്നത്. അര്‍നോയുടെ സമ്പത്തിനേക്കാള്‍ 50 ബില്യണ്‍ യുഎസ്...
ധായ് ആഖർ പ്രേം എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത സ്നേഹ സന്ദേശ യാത്രകൾ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ഒരു മേഖലയിൽ മൂന്ന് പദയാത്രകൾ എന്ന വിധത്തിൽ നടത്തുന്നതിനാണ് ജില്ലാ കമ്മിറ്റി തീരുമാനം. സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജനുവരി 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പദയാത്ര നടത്തണമെന്നും നിർദ്ദേശിച്ചു. നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി ഇതിനകം യോഗം ചേർന്ന് പദയാത്രകളും സാംസ്കാരിക സദസുകളും തീരുമാനിച്ചുകഴിഞ്ഞു. ജനുവരി രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക്...