കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...
തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ്റെയും ഡോക്യൂമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സിനിമ അനിമേഷൻ ദ്ര്യശ്യമാധ്യമ പരസ്യ ഡോക്യുമെന്ററി മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 14 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 1.30 വരെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലാണ് ശിൽപശാല നടത്തുന്നത്. സിനിമ – അനിമേഷൻ മേഖലകളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധർ നയിക്കുന്ന ശില്പശാലയിൽ കരിയർ ഗൈഡൻസ്, ലൈവ് ഡെമോ ഡിജിറ്റൽ ഫിലിം...
Priya Shine, a beacon of talent and dedication from Ernakulam, Kerala, is the distinguished recipient of the International Icon Award 2024. Celebrated for her remarkable contributions to the multi-talent art field, Priya’s influence extends far beyond her artistic prowess. Her commitment to social work and community activities has profoundly impacted countless lives. Priya’s unique ability...
സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു. എകെജി ഹാളി ലെ ചടങ്ങിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി, ഷോർട്ട്ഫിലിം പു രസ്കാരങ്ങളും സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്സ് എന്നിവയും വിതരണം ചെയ്തു. ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി...