over night hilke നല്ല രീതിയിൽ മുന്നോട് കൊണ്ടു പോകാൻ സാധിച്ചു എന്നാണ് കുട്ടികളുടെ അഭിപ്രായ ത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.ഹൈക്ക് വിജയകരമായി തീർക്കുന്നതിന് സഹായിച്ച വിദ്യാലയത്തിലെ H. m, Smc ചെയർമാൻ, Smc യിലെ അംഗങ്ങൾ, അദ്ധ്യാപകർ, ജില്ല അസോസിയേഷനിൽ വന്ന ശ്രീരാജ് സാർ, അജിത്ത് സാർ എബിൻ സാർ , നിബിഷ ടീച്ചർ, സർവ്വീസിന് വന്ന കുട്ടികൾ, കുട്ടികൾ, രക്ഷകർത്താകൾ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു.
துபாய்: இந்தியா மற்றும் நியூசிலாந்து அணிகள் மோத உள்ள 2025 சாம்பியன்ஸ் டிராபி தொடரின் இறுதிப் போட்டி டை ஆனால் என்ன நடக்கும் என்று விரிவாகப் பார்க்கலாம். ஒருநாள் போட்டிகள் டை ஆனால் என்ன செய்ய வேண்டும் என்பது ஒவ்வொரு தொடரை நடத்தும் அமைப்புகளும் முடிவு செய்து கொள்ளலாம். அந்த வகையில் சாம்பியன்ஸ் டிராபி தொடரை நடத்தும் சர்வதேச கிரிக்கெட் அமைப்பு, இந்தத் தொடரில் உள்ள போட்டிகள் டை ஆனால் தொடர்ந்து சூப்பர் ஓவர்களை நடத்த வேண்டும்...
സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ 7.30 ഓടെയാണ് റഹ്‌മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് റഹ്മാൻ ലണ്ടൻ യാത്ര കഴിഞ്ഞ് എത്തിയത്. നോമ്പ് എടുത്തത് കാരണം ഡിഹ്രൈഡ്രേഷൻ സംഭവിച്ചതാണെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം പരിശോധനയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അടുത്തിടെ അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരെ പിന്നീട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ആശങ്കയുയർത്തി പല സ്ഥലങ്ങളിലും അൾട്രാവയലറ്റ് സൂചിക കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്ഥലത്താണ് അൾട്രാവയലറ്റ് സൂചിക 10 കടന്നത്. മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക 12 ആണ്. പത്തനംതിട്ട കോന്നിയിൽ പതിനൊന്നാണ്, രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലർട്ടാണ്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ടാണ്. വിളപ്പിൽശാല, ചെങ്ങന്നൂർ, കളമശ്ശേരി,...
കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 21 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ പൊതുതാത്പര്യ...
ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം. പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...
சென்னை: சென்னை ஹைகோர்ட் உள்பட தமிழகத்தில் உள்ள நீதிமன்றங்களில் 392 பணியிடங்களை நிரப்ப அறிவிப்பு வெளியிடப்பட்டிருந்தது. இந்த பணியிடங்களுக்கு விண்ணப்பிக்க இன்றே கடைசி நாள் ஆகும். அலுவலக உதவியாளர் உள்பட பல்வேறு பணியிடங்கள் நிரப்பப்படுகிறது. இதற்கு மாதம் ரூ.50,000 சம்பளம் வழங்கப்படுகிறது. சென்னை உயர் நீதிமன்ற ஆட்சேர்ப்பு வாரியம், தமிழகத்தில் உள்ள நீதிமன்றங்களில் அலுவலக பணியாளர்கள் உள்ளிட்ட பதவிகளுக்கு ஆட்களை தேர்வு செய்து வருகிறது. அந்த வகையில் அலுவலக உதவியாளர், சோப்தார், துப்புரவு பணியாளர், தோட்டக்காரர் உள்ளிட்ட...
കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ LBS സ്കിൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി C. K ഹരീന്ദ്രൻ MLA ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. ❗കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വൈറ്റ് കോട്ട് സെറിമണി വീരണകാവ് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാ രാജ് S. S നിർവഹിച്ചു… LBS അസിസ്റ്റന്റ് ഡയറക്ടർ. A. K മുജീബ് റഹ്മാൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
മന്ത്രി പിഎ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ പിവി അൻവർ .റിയാസ് ആവശ്യപ്പെട്ടാൽ എന്തും ഈ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞാൽ ഇവിടെ ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ലാത്ത അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി. കേരളവും സർക്കാരും ഇപ്പോൾ സർവ്വനാശത്തിൻ്റെ വക്കിലാണ്, സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് പേജിൽ അന്‌വർ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായികകാം പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടാൽ എന്തും ചെയ്യും...