24 in Thiruvananthapuram

News

അൻവറിന് വഴങ്ങിയില്ല; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലെ സ്ഥാനാർത്ഥി, ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഡിഎഫ്

മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു ഡി എഫ്. വിഎസ് ജോയിക്ക് വേണ്ടിയുള്ള പിവി അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നേതൃത്വം ഷൗക്കത്തിന സ്ഥാനാർത്ഥിയാക്കിയത്. അതേസമയം കോൺഗ്രസിന്‌റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് അൻവർ എന്നാണ് സൂചന. ഇനി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. അതേസമയം യു ഡി എഫ് മണ്ഡലത്തിൽ സുജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ തന്നെ ആരംഭിക്കും. യുഡിഎഫ്...

பாலியல் வழக்கில் குற்றவாளி.. தேவகவுடா பேரன் பிரஜ்வல் ரேவண்ணாவுக்கு என்ன தண்டனை? இன்று அறிவிப்பு

பெங்களூர்: பணிப்பெண்ணை மிரட்டி பாலியல் வன்கொடுமை செய்த வழக்கில் முன்னாள் பிரதமர் தேவகவுடாவின் பேரனும், முன்னாள் எம்பியுமான பிரஜ்வல் வேரண்ணா குற்றவாளி என்று நேற்று பெங்களூர் சிறப்பு நீதிமன்றம் தீர்ப்பு அளித்தது. இந்த நிலையில் இன்று பிரஜ்வல் ரேவண்ணாவுக்கு என்ன மாதிரியான தண்டனை வழங்கப்படும் என்ற தண்டனை விவரங்களை (Prajwal Revanna sentence details) சிறப்பு கோர்ட் அறிவிக்கிறது முன்னாள் பிரதமர் தேவகவுடாவின் பேரனும், கர்நாடக மாநிலம் ஹாசன் தொகுதி ஜனதாதளம்(எஸ்) கட்சியின் முன்னாள் எம்பியுமானவர் பிரஜ்வல்...

சென்னையில் சில நாளிலேயே 2.2 கோடி சம்பாதித்த வங்கி மேலாளர்.. தங்கத்தை அடகு வைத்தவர்களுக்கு ட்விஸ்ட்

சென்னை: சென்னை தங்கச்சாலையில் உள்ள கனரா வங்கி கிளையில் அடமானம் வைக்கப்பட்ட தங்க நகைகளை ஆய்வு செய்யும் பணியை உயர் அதிகாரிகள் நடத்தினார்கள். அதில் 21 பேருக்கு தங்க நகைகள் பெயரில் கடன் வழங்கப்பட்டதில் பெரிய அளவில் முறைகேடு நடந்திருப்பது தெரிய வந்தது. அதன்படி வாடிக்கையாளர்கள் பெயரில் போலி நகைகளை அடமானம் வைத்து ரூ.2.5 கோடியை வங்கி மேலாளர் சுருட்டியது தெரியவந்தது. இந்த மோசடிக்கு துணை போன நகை மதிப்பீட்டாளர் கைது செய்யப்பட்டார். இவர்கள் எப்படி சிக்கினார்கள்...

வக்பு சட்டத்திருத்த பிரிவுகளுக்கு இடைக்கால தடை.. உச்சநீதிமன்ற உத்தரவுக்கு முதல்வர் ஸ்டாலின் வரவேற்பு

சென்னை: வக்பு திருத்த சட்டம் தொடர்பான சுப்ரீம் கோர்ட்டு உத்தரவுக்கு தமிழக முதல்வர் மு.க.ஸ்டாலின் வரவேற்பு தெரிவித்துள்ளார். “உச்ச நீதிமன்றத்தின் இன்றைய உத்தரவு இஸ்லாமியர்களின் மத உரிமைகளையும் அடிப்படை உரிமைகளையும் அரசியலமைப்புச் சட்டத்தையும் உச்சநீதிமன்றம் பாதுகாக்கும் என மக்கள் கொண்டுள்ள நம்பிக்கையை வலுப்படுத்தும் விதத்தில் அமைந்துள்ளது.” எனத் தெரிவித்துள்ளார் தமிழக முதல்வர் ஸ்டாலின். பாஜக அரசு கொண்டு வந்த வக்பு திருத்தச் சட்டத்துக்கு எதிராக திமுக, அகில இந்திய மஜ்லிஸ், ஒய்எஸ்ஆர் காங்கிரஸ், இடதுசாரிகள், முஸ்லிம் அமைப்புகள்,...

ക്രൂഡ് ഓയിലുമായി അസർബൈജന്‍ വീണ്ടും ഇന്ത്യയിലേക്ക്: സൗദിക്കും റഷ്യക്കും പണിയാകുമോ?

ഡല്‍ഹി: പത്ത് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പുനരാരംഭിച്ച് അസർബൈജന്‍. വില നിർണ്ണയം സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് അസർബൈജാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘനാള്‍ വിഷയത്തില്‍ ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഓഗസ്റ്റിൽ അസർബൈജാൻ 1,747.07 ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇതിന്റെ മൂല്യം ഏകദേശം 781520 ഡോളർ വരുമെന്ന് അസർബൈജാന്റെ സ്റ്റേറ്റ് കസ്റ്റംസ് കമ്മിറ്റി ഡാറ്റ...

ഇപ്റ്റ സ്നേഹ സന്ദേശ യാത്ര

ധായ് ആഖർ പ്രേം എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത സ്നേഹ സന്ദേശ യാത്രകൾ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ഒരു മേഖലയിൽ മൂന്ന് പദയാത്രകൾ എന്ന വിധത്തിൽ നടത്തുന്നതിനാണ് ജില്ലാ കമ്മിറ്റി തീരുമാനം. സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജനുവരി 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പദയാത്ര നടത്തണമെന്നും നിർദ്ദേശിച്ചു. നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി ഇതിനകം യോഗം ചേർന്ന് പദയാത്രകളും സാംസ്കാരിക സദസുകളും തീരുമാനിച്ചുകഴിഞ്ഞു. ജനുവരി രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക്...

102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം

ഡൽഹി: ഒന്നാം ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്‌റെ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. രാജ്യത്തെ 102 സീറ്റുകളിലേക്കാണ് 19 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), രാജസ്ഥാൻ (12) മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1), ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും. 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.   കഴിഞ്ഞ...

ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു; സ്ഥലത്ത് വെച്ചുതന്നെ ലേലം ചെയ്യാൻ അധികൃതർ.

ബെം​ഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെം​ഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.   അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...

കോഴിമുട്ട പോലെയല്ല താറാവ് മുട്ട; താറാവ് മുട്ടയുടെ 5 ​ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും അമ്പരക്കും

ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ താറാവ് മുട്ടയുടെ ​ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? താറവ് മുട്ടക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. താറാവ് മുട്ടകൾ ചില...

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, 120 കിമീ വേഗത, മുന്നറിയിപ്പ്; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭീതി പടര്‍ത്തി റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളാണ് ഇതേ തുടര്‍ന്ന് കടപുഴകി വീമത്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. അതേസമയം കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ഇവയെല്ലാം മുറിച്ച് മാറ്റുകയാണ്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളം...