Published: Sunday, December 31, 2023 തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എസ്‍യു7നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷവോമി ഇപ്പോൾ. കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ വിഭാഗമായ ഷവോമി ഇവിയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആഗോള തലത്തിൽ തന്നെ മുൻനിര ഇലക്ട്രിക് കാറുകൾക്ക് എതിരെ മത്സരിക്കാനായാണ് കമ്പനി ഇതിനെ രംഗത്തിറക്കുന്നത്. ടെസ്‌ല മോഡൽ എസ് പോലുള്ള പ്രമുഖ ഇലക്ട്രിക് വാഹനങ്ങളുടെ രൂപ ഭംഗിയോടും പ്രകടനത്തിനോടും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന നിലയിലാണ് വാഹനം കമ്പനി...
അവധി സീസണുകള്‍ കഴിഞ്ഞതോടെ യുഎഇയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ്. ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈ സെക്ടറിലുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റംസാന്‍ ഘട്ടത്തിൽ പതിവ് പോലെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്കുകൾ റംസാന്‍ സമയത്ത് ഗണ്യമായി വർദ്ധിക്കും. ചെറിയ പെരുന്നാളിന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ഇത് തുടരും. എന്നാൽ ഇന്ത്യയിലേക്കുള്ള...
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ മത്സര ചിത്രം തെളിഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇതിൽ കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ഉള്ളത്, 14 പേർ. കുറവ് സ്ഥാനാർത്ഥികൾ ആവട്ടെ ആലത്തൂരിലും, 5 പേർ. എന്നാൽ 194 മത്സരാർത്ഥികൾ ഉള്ള കേരളത്തിൽ വെറും 25 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് ഇക്കുറി ജനവിധി തേടുന്നത് എന്നതാണ് ശ്രദ്ധേയം. വനിതാ സംവരണ ബിൽ അടക്കമുള്ള ചരിത്രപരമായ പ്രഖ്യാപനങ്ങൾ...
ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്‌പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ...
The next chapter in Star Wars’ ongoing saga is drawing nigh, and fans can now get a substantial taste of what’s to come with the arrival of the first full trailer for Star Wars: Episode VII: The Last Jedi, hitting theaters this December.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷികപരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുകയാണ് ആരാധ്യ ബച്ചൻ. ദിവസങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. മകളുെട പ്രകടനം കണ്ട് സന്തോഷമടക്കാനാവാതെ വീഡിയോ പകർത്തുന്ന ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വേദിയിൽ ഒരു സ്കിറ്റാണ് ആരാധ്യയടങ്ങുന്ന സംഘം അവതരിപ്പിച്ചത്…….