24 in Thiruvananthapuram

News

Insurance Industry Advocates for Educational Insurance during inauguration at InsureTek 2024 and proposes Legal Support for Students as Education consumers Through GAIP (Global Association of InsurTech Professionals)

Kingdom of Saudi Arabia, May 28, 2024 — Sir Sohan Roy, Co-Founder and Vice President of the Global Association of Insurtech Professionals (GAIP) and Founder Chairman and CEO of Aries Group of Companies, delivered a groundbreaking inaugural speech at the InsureTek 2024 event. His address highlighted the urgent need for the insurance industry to step...

മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി “യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും”

പാറശ്ശാല :- മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി “യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും” പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.L.മഞ്ചുസ്മിത ഉത്ഘാടനം ചെയ്തു. യോഗ സെന്റർ പ്രിൻസിപ്പൾ R.S അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ളോക്കുപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ ശ്രീമതി.വിനിതകുമാരി മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.M.സെയ്ദലി യോഗാവബോധന ക്ലാസെടുത്തു.     തദവസരത്തിൽ പ്രശസ്ത സിനിമാ, സീരിയൽ,നാടക നടൻ...

അമൃത സുരേഷ്’ നിയമത്തെ ആശ്രയിച്ചത് അതുകൊണ്ട്….

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള തർക്കങ്ങളാണ് വലിയ ചർച്ച. വിവാഹമോചനവും മകളുടെ സംരക്ഷണവുംവലിയ വാദപ്രതിവാദങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്.  വിഷയം നിയമവഴിയിലുമെത്തി.  വിവാദങ്ങളിൽ വീണ്ടും കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത.  തങ്ങൾ അവസാനിപ്പിച്ചിട്ടും ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ വീണ്ടും പലരീതിയിലുള്ള വാർത്തകൾ നൽകുകയാണെന്ന് അമൃത ആരോപിച്ചു. ഞങ്ങളുടെ കുടുംബത്തിൻ്റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ .നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം,...

നീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി,

കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ സ്വദേശിയായ ഷിബിൻരാജാണ് മരണപ്പെട്ടത്. പത്തൊമ്പത് വയസുകാരനായ ഷിബിൻരാജിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്‌ച അർധരാത്രിയോടെയായിരുന്നു യുവാവിന്റെ അന്ത്യം. അപകടത്തിൽ മരണപെട്ടവരുടെ എണ്ണം നാലായി ഉയർന്നു. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. കിനാനൂര്‍ സ്വദേശി രതീഷ്, നീലേശ്വരം സ്വദേശി ബിജു എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. നേരത്തെ ചോയ്യങ്കോട്...

அமரன் படக்குழுவை பாராட்டிய ரஜினிகாந்த்.. எஸ்கே செம ஹேப்பி போங்க…

ராஜ்குமார் பெரியசாமி இயக்கத்தில் சிவகார்த்திகேயன் நடித்த அமரன் திரைப்படம் கடந்த அக்டோபர் 31ஆம் தேதி வெளியானது. மேஜர் முகுந்த் வரதராஜனின் வாழ்க்கையை அடிப்படையாக வைத்து இந்தப் படம் உருவாக்கப்பட்டிருந்தது. படத்துக்கு சூப்பர் ரெஸ்பான்ஸ் கிடைத்திருக்கிறது. சூழல் இப்படி இருக்க படக்குழுவினரை ரஜினிகாந்த் நேரில் அழைத்து பாராட்டு தெரிவித்தார். அமரன் படக்குழுவை சந்தித்த ரஜினிகாந்த் அவர்களுக்கு தனது வாழ்த்தினையும் பாராட்டையும் தெரிவித்தார். அமரன் படக்குழுவை சந்தித்த ரஜினிகாந்த் அவர்களுக்கு தனது வாழ்த்தினையும் பாராட்டையும் தெரிவித்தார்.அமரன் படக்குழுவை சந்தித்த ரஜினிகாந்த்...

വാഴപ്പഴം പ്ലാസ്റ്റിക്ക് കവറിൽ വെയ്ക്കാറുണ്ടോ? അടുക്കളയിലാണോ വെയ്ക്കാറുള്ളത്? ഈ അബദ്ധങ്ങൾ ചെയ്യല്ലേ

‘മകളുടെ വിവാഹം 17 ന്, അറസ്റ്റ് ചെയ്യുമെന്ന് ഭയം’; സുരേഷ് ഗോപിയുടെ ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി പരിഗണിച്ചത്. ഹർജി 8 ന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. മാധ്യമപ്രവർത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവർത്തിക്കുയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന്...

ഒരു ജോലി അന്വേഷിക്കുകയാണോ: ഇതാ വിവിധ സർക്കാർവകുപ്പുകളില്‍ നിരവധി ഒഴിവുകള്‍

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയന്‍സില്‍ (KSCSTE-MBGIPS) പ്രൊജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലായി ഒഴിവ്. താത്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് ഫെലോ, സ്റ്റൈപ്പൻഡ് വിഭാഗത്തില്‍ 22000 രൂപ ശമ്പളമായി ലഭിക്കും. ബോട്ടണി അല്ലെങ്കില്‍ ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിങ്)യാണ് വിദ്യാഭ്യാസ യോഗ്യതായി ചോദിക്കുന്നത്. പ്രായം: 35 കവിയരുത്. പ്രോജക്ട് അസിസ്റ്റൻ്റ്, സ്റ്റൈപ്പൻഡ്: 19,000 രൂപ, യോഗ്യത: വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ച റിൽ ഫസ്റ്റ് ക്ലാസ്/ ജി എസ്...

மீண்டும் ஹை டென்ஷனில் மணிப்பூர்.. துப்பாக்கிச்சூடு நடத்தியது யார்? வெளியான ஷாக் தகவல்!

இம்பால்: மணிப்பூரில் புத்தாண்டு தினமான நேற்று மர்ம நபர் துப்பாக்கியால் சுட்டதில் 4 பேர் உயிரிழந்த சம்பவம் அங்கு மீண்டும் பரபரப்பை ஏற்படுத்தியது. இந்த நிலையில், துப்பாக்கியால் சுட்டது யார்? எதற்காக சுட்டார் என்பது போன்ற தகவல்கள் வெளியாகியுள்ளது. வடகிழக்கு மாநிலங்களில் ஒன்றான மணிப்பூரில் பாஜக ஆட்சி நடைபெற்று வருகிறது. முதல்வராக பிரேன் சிங் உள்ளார். கடந்த மே மாதம் முதல் பெரும் வன்முறை ஏற்பட்டது. மணிப்பூரில் வசிக்கும் மைத்தேயி-குக்கி இன மக்கள் இடையே மோதல் ஏற்பட்டது....

Budget 2024: കേന്ദ്ര ബജറ്റ്; പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മറ്റ് സാധ്യതകൾ എന്തൊക്കെ..?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്.   അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....