27 in Thiruvananthapuram
TV Next News > News > Kerala > Local > മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി “യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും”

മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി “യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും”

1 month ago
TV Next
36

പാറശ്ശാല :- മഹാദേവ യോഗ സെന്ററിന്റെ നേതൃത്വത്തിൽ
യോഗാദിന വാരാഘോഷങ്ങളുടെ ഭാഗമായി

“യോഗ ബോധന ക്യാമ്പൈനും, എട്ടാമത് വാർഷികാഘോഷങ്ങളും”

പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.L.മഞ്ചുസ്മിത ഉത്ഘാടനം ചെയ്തു.

യോഗ സെന്റർ പ്രിൻസിപ്പൾ R.S അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ളോക്കുപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ ശ്രീമതി.വിനിതകുമാരി മുഖ്യ അതിഥിയായി പങ്കെടുത്തു.

പ്രസ്തുത പരിപാടിയിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ശ്രീ.M.സെയ്ദലി യോഗാവബോധന ക്ലാസെടുത്തു.

 

 

തദവസരത്തിൽ പ്രശസ്ത സിനിമാ, സീരിയൽ,നാടക നടൻ
ശ്രീ.പാറശ്ശാല വിജയൻ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് യോഗവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

Leave a Reply