26 in Thiruvananthapuram

News

രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് ഡി എം കെ നേതാവും നിലമ്പൂർ എം എൽ എയുമായ പിവി അൻവർ

  പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...

പ്രിയങ്ക ഗാന്ധിയുടെ കയ്യില്‍ 550 പവന്‍ സ്വര്‍ണവും 59 കിലോ വെള്ളിയും: ആകെ 12 കോടിയുടെ ആസ്തി

വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ...

റഷ്യയെ ലക്ഷ്യമിട്ട് ആണവ അന്തർവാഹിനികൾ വിന്യസിച്ച് യുഎസ്; പൂർണമായും തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പ്രകോപനപരമായ പ്രസ്‌താവനകൾക്ക് പിന്നാലെ ശക്തമായ നടപടികളുമായി യുഎസ്. ആണവ ഭീഷണികളോട് പ്രതികരിക്കാൻ അമേരിക്ക പൂർണ്ണമായും തയ്യാറാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മുൻകരുതൽ നടപടിയായി രണ്ട് യുഎസ് ആണവ അന്തർവാഹിനികൾ റഷ്യയ്ക്ക് അരികിലായി വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുഎസിന്റെ സമീപകാല ’50 ദിവസം അല്ലെങ്കിൽ 10′ അന്ത്യശാസനങ്ങൾ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള നേരിട്ടുള്ള സംഘട്ടനത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ മുൻ...

பாலியல் வழக்கில் குற்றவாளி.. தேவகவுடா பேரன் பிரஜ்வல் ரேவண்ணாவுக்கு என்ன தண்டனை? இன்று அறிவிப்பு

பெங்களூர்: பணிப்பெண்ணை மிரட்டி பாலியல் வன்கொடுமை செய்த வழக்கில் முன்னாள் பிரதமர் தேவகவுடாவின் பேரனும், முன்னாள் எம்பியுமான பிரஜ்வல் வேரண்ணா குற்றவாளி என்று நேற்று பெங்களூர் சிறப்பு நீதிமன்றம் தீர்ப்பு அளித்தது. இந்த நிலையில் இன்று பிரஜ்வல் ரேவண்ணாவுக்கு என்ன மாதிரியான தண்டனை வழங்கப்படும் என்ற தண்டனை விவரங்களை (Prajwal Revanna sentence details) சிறப்பு கோர்ட் அறிவிக்கிறது முன்னாள் பிரதமர் தேவகவுடாவின் பேரனும், கர்நாடக மாநிலம் ஹாசன் தொகுதி ஜனதாதளம்(எஸ்) கட்சியின் முன்னாள் எம்பியுமானவர் பிரஜ்வல்...

placeholder
Politicians react to defense minister’s resignation

Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor.

പ്രഭാത നടത്തത്തിന്റെ 9 അത്ഭുതകരമായ ഗുണങ്ങൾ

നടത്തം സൗജന്യവും എളുപ്പവും മിക്കവാറും എല്ലാവർക്കും ചെയ്യാൻ കഴിയുന്നതുമാണ്. എന്നിട്ടും ആളുകൾ ചോദിക്കാറുണ്ട് നമ്മൾ എന്തിനാണ് നടക്കാൻ പോകുന്നത്? ശരി, നടത്തത്തിന് ഒരിക്കലും അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല. അതിന്റെ ആരോഗ്യ ഗുണങ്ങൾ, ഗതാഗതത്തിനായുള്ള അതിന്റെ മൂല്യം, വിനോദത്തിൽ അതിന്റെ മൂല്യം എന്നിവ സാധാരണയായി അംഗീകരിക്കപ്പെടാതെ പോകുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അത്ഭുതകരമായ മാർഗമാണ് ലളിതമായ പ്രഭാത നടത്തം. ഇത് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്നതെല്ലാം ഇതാ: 1-നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നു. രാവിലെ വേഗത്തിൽ നടക്കാൻ പോകുന്നത്...

Budget 2024: കേന്ദ്ര ബജറ്റ്; പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മറ്റ് സാധ്യതകൾ എന്തൊക്കെ..?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്.   അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....

കുടവയർ മാറിക്കിട്ടും; രാവിലെ വെറും വയറ്റിൽ ഇതുപോലെ തുളസിച്ചായ വെച്ച് കുടിച്ചാൽ മതി

നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ, പല പല വഴികൾ ഇതിനോടകം തന്നെ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എന്നാൽ ഇനി പറയുന്ന മാർ​ഗം ഒന്ന് പരീക്ഷിച്ചുനോക്കൂ. തീർച്ചയായും ഇത് നിങ്ങൾക്ക് സഹായകമാകും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചായയെക്കുറിച്ചാണ് പറയുന്നത്. തുളസിയില നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. നിങ്ങളുടെ വണ്ണം കുറയ്ക്കാനും തുളസിയില സ​ഹായിക്കും. തുളസിയില ഒരു ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളിൽ ഒന്നാണ്. തുളസി മിക്ക വീടുകളിലും ഉണ്ടാവുകയും ചെയ്യും. ജലദോഷവും ചുമയും...

சத்தியனுக்கு சாவில்லை.. பள்ளி பாடபுத்தகத்தில் விஜயகாந்த்.. நா தழுதழுத்த நடிகர் ஜெயம் ரவி

சென்னை: பள்ளிப் பாடபுத்தகத்தில் கேப்டன் விஜயகாந்த் குறித்த பாடம் இடம் பெற வேண்டும் என நடிகர் ஜெயம்ரவி கேட்டுக் கொண்டுள்ளார். கருப்பு எம்ஜிஆர் என எல்லோராலும் அன்போடு அழைக்கப்படுபவர் விஜயகாந்த். இவர் நடிகர், ஸ்டன்ட் கலைஞர், நகைச்சுவையாளர், அரசியல்வாதி எல்லாவற்றையும் தாண்டி நல்ல மனிதன் என்பதால்தான் இவரை பற்றி கடைக்கோடியில் உள்ள மக்களும் பேசி வருகிறார்கள்.   அவர் கடந்த சில ஆண்டுகளாக உடல்நிலை பாதிப்பால் அவதிப்பட்ட நிலையில் கடந்த ஆண்டு டிசம்பர் 28ஆம் தேதி நிமோனியா...

ആലപ്പുഴ വഴി പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി; ഉത്തരവിറക്കി റെയിൽവേ ബോർഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ഇനി പുതിയ ലക്ഷ്യസ്ഥാനം. ഇതിന്റെ ദൈർഘ്യം മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും.   ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എന്നാൽ മംഗലാപുരം വരെയുള്ള...