ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത. ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...
നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ, പല പല വഴികൾ ഇതിനോടകം തന്നെ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എന്നാൽ ഇനി പറയുന്ന മാർഗം ഒന്ന് പരീക്ഷിച്ചുനോക്കൂ. തീർച്ചയായും ഇത് നിങ്ങൾക്ക് സഹായകമാകും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചായയെക്കുറിച്ചാണ് പറയുന്നത്. തുളസിയില നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. നിങ്ങളുടെ വണ്ണം കുറയ്ക്കാനും തുളസിയില സഹായിക്കും. തുളസിയില ഒരു ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളിൽ ഒന്നാണ്. തുളസി മിക്ക വീടുകളിലും ഉണ്ടാവുകയും ചെയ്യും. ജലദോഷവും ചുമയും...
നമ്മുടെ വീട്ടുമുറ്റത്തുതന്നെ ലഭ്യമായ പോഷകസമ്പുഷ്ടമായ പഴങ്ങളില്‍ പ്രധാനിയാണ് പപ്പായ. ഓമയ്ക്ക, കപ്പളങ്ങ, കര്‍മൂസ എന്നെല്ലാം വിളിപ്പേരുകളുണ്ട് ഇതിന്. ഹൃദയത്തിനും ചര്‍മ്മത്തിനും പപ്പായയിലെ ആന്റി ഓക്സിഡന്റായ ലൈക്കോപീന്‍ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ജലാശം നിലനിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും പപ്പായ സഹായിക്കും. …… ഒരുഗ്രാം പപ്പായപ്പഴത്തില്‍ ഏകദേശം 32 കലോറി ഊര്‍ജം, 7.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ വിറ്റമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വലിയതോതില്‍ ഗ്ലൈസിമിക് ഇന്‍ഡക്സ് ഇല്ലാത്തതിനാല്‍ അധികം...
നടത്തം സൗജന്യവും എളുപ്പവും മിക്കവാറും എല്ലാവർക്കും ചെയ്യാൻ കഴിയുന്നതുമാണ്. എന്നിട്ടും ആളുകൾ ചോദിക്കാറുണ്ട് നമ്മൾ എന്തിനാണ് നടക്കാൻ പോകുന്നത്? ശരി, നടത്തത്തിന് ഒരിക്കലും അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല. അതിന്റെ ആരോഗ്യ ഗുണങ്ങൾ, ഗതാഗതത്തിനായുള്ള അതിന്റെ മൂല്യം, വിനോദത്തിൽ അതിന്റെ മൂല്യം എന്നിവ സാധാരണയായി അംഗീകരിക്കപ്പെടാതെ പോകുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അത്ഭുതകരമായ മാർഗമാണ് ലളിതമായ പ്രഭാത നടത്തം. ഇത് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്നതെല്ലാം ഇതാ: 1-നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നു. രാവിലെ വേഗത്തിൽ നടക്കാൻ പോകുന്നത്...
വീട് നിര്‍മാണത്തിനും കിണര്‍ കുഴിക്കുന്നതിലും സ്ഥാനവും ദിശയും നോക്കാറുള്ളവരാണ് നമ്മള്‍. വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാളുടേയും ജീവിതത്തില്‍ നടക്കുന്ന മോശം കാര്യങ്ങളും ചീത്ത കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. നമ്മള്‍ നിരുപദ്രവം എന്ന് കരുതി തള്ളിക്കളയുന്ന പല കാര്യങ്ങളും വലിയ വാസ്തു ദോഷത്തിലേക്ക് നയിച്ചേക്കാം. ഇത്തരത്തില്‍ നമ്മുടെ എല്ലാം വീട്ടില്‍ സര്‍വ സാധാരണയായി കാണപ്പെടുന്ന ചില സംഭവങ്ങള്‍ എങ്ങനെയാണ് നമ്മളെ മോശമായി ബാധിക്കാന്‍...
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ പലരും അതിനാല്‍ രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കിയവരാണ്. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും. ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണത്തെ എതിര്‍ക്കുന്നു. ഇവരെല്ലാം ശരിവയ്ക്കുന്നതും...
ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ്...