25 in Thiruvananthapuram

pappaya

പപ്പായയുടെ ഗുണങ്ങൾ

നമ്മുടെ വീട്ടുമുറ്റത്തുതന്നെ ലഭ്യമായ പോഷകസമ്പുഷ്ടമായ പഴങ്ങളില്‍ പ്രധാനിയാണ് പപ്പായ. ഓമയ്ക്ക, കപ്പളങ്ങ, കര്‍മൂസ എന്നെല്ലാം വിളിപ്പേരുകളുണ്ട് ഇതിന്. ഹൃദയത്തിനും ചര്‍മ്മത്തിനും പപ്പായയിലെ ആന്റി ഓക്സിഡന്റായ ലൈക്കോപീന്‍ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ജലാശം നിലനിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും പപ്പായ സഹായിക്കും. …… ഒരുഗ്രാം പപ്പായപ്പഴത്തില്‍ ഏകദേശം 32 കലോറി ഊര്‍ജം, 7.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ വിറ്റമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വലിയതോതില്‍ ഗ്ലൈസിമിക് ഇന്‍ഡക്സ് ഇല്ലാത്തതിനാല്‍ അധികം...