27 in Thiruvananthapuram

niyamasahaba

TV Next News > News >
News
2 weeks ago
0
12
നിയമസഭയിൽ പിവി അൻവർ എംഎൽഎ ഇന്ന് പ്രത്യേക ബ്ലോക്കിൽ ഇരിക്കും. അൻവറിന് പ്രത്യേക ബ്ലോക്ക് അനുവദിച്ചതായി ഇന്നലെ സ്പീക്കർ അറിയിച്ചിരുന്നു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലായി നാലാം നിലയിലാണ് അൻവറിന് സീറ്റ് അനുവദിക്കുക. എൽ ഡി എഫ് വിട്ട അൻവറിന് പ്രതിപക്ഷ നിരയിലായിരുന്നു ആദ്യം സീറ്റ് നൽകിയത്. എന്നാൽ അവിടെ താൻ ഇരിക്കില്ലെന്നും പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സ്പീക്കർ പുതിയ ബ്ലോക്ക് അനുവദിച്ചത്.     അതേസമയം സമ്മേളനത്തിൽ പങ്കെടുക്കാൻ ഡി എം കെ...
Kerala
Local
News
2 weeks ago
0
22
തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.   സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...