മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് “ശ്രീരാഗം” കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം,...
ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തകത്തിന് ഡി റ്റി പി വർക്ക് ചെയ്ത വഞ്ചിയൂർ N star’s computer സ്ഥാപന ഉടമ റീനാകുമാരിക്ക് ८ഗന്ഥകർത്താവ് വക ഉപഹാര० ജെ സി ഡാനിയൽ ८ടസ്റ്റ് ചെയർമാൻ എം ആർ ബാബു സമ്മാനിക്കുന്ന. സമീപ० അഡ|. പൂഴിക്കുന്ന് സു ദേവൻ ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തക० വിലയ്ക്ക് ആവശ്യമുള്ളവർ വഞ്ചിയൂർ ജഡ്ജി കോർ േട്ടഴ്സിന് എതിർ വശത്തുളള കപൃൂട്ടർ സെൻ്ററിൽ നിന്നും ലഭിക്കുന്നതാണ്.
നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം എല്ലാ മലയാളികളും വേദനയോടെ ഓര്‍ത്തിരിക്കുന്ന സംഭവമാണ്. വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷികം സുധിയുടെ ഓര്‍മ്മയ്ക്കായി ഭാര്യ രേണു സുധി പള്ളിയിലും വീട്ടിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും അതിലേക്ക് കുറേ പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, റീല്‍സുകളിലൂടെയും ഗ്ലാമറസായ ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു സുധി വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഭര്‍ത്താവ് മരിച്ച് അധികം വൈകാതെ അഭിനയ രംഗത്തേക്ക് ഇറങ്ങിയതിന്റെ...
ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ മുഖം തുറന്നു കാട്ടാനും കൊളംബിയയില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില്‍ നിരാശ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു പകരം ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് കൊളംബിയ അനുശോചനം അറിയിച്ചത്. മെയ് 29 നാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തിയത്. ഇന്ത്യന്‍...
മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു ഡി എഫ്. വിഎസ് ജോയിക്ക് വേണ്ടിയുള്ള പിവി അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നേതൃത്വം ഷൗക്കത്തിന സ്ഥാനാർത്ഥിയാക്കിയത്. അതേസമയം കോൺഗ്രസിന്‌റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് അൻവർ എന്നാണ് സൂചന. ഇനി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. അതേസമയം യു ഡി എഫ് മണ്ഡലത്തിൽ സുജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ തന്നെ ആരംഭിക്കും. യുഡിഎഫ്...
മന്ത്രി പിഎ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ പിവി അൻവർ .റിയാസ് ആവശ്യപ്പെട്ടാൽ എന്തും ഈ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞാൽ ഇവിടെ ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ലാത്ത അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി. കേരളവും സർക്കാരും ഇപ്പോൾ സർവ്വനാശത്തിൻ്റെ വക്കിലാണ്, സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് പേജിൽ അന്‌വർ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായികകാം പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടാൽ എന്തും ചെയ്യും...
മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിൽ ലുലു ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ വന്‍ പ്ലാനറ്റേറിയം വരുന്നു. പദ്ധതിക്കായി പിണറായി പഞ്ചായത്തിൽ ഭൂമി വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയിൽ നിന്ന് ഫണ്ട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം അനുമതി നൽകിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. . ലുലു ഗ്രൂപ്പ് നല്‍കുന്ന ഫണ്ട് കണ്ണൂർ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നേരിട്ട് ഫണ്ട് നിക്ഷേപിക്കുമെന്നും അഞ്ച് മീറ്റർ വീതിയുള്ള...
കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”ലർക്ക് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ വെച്ച് പൂർത്തിയായി. സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന, ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,ബിജു കാസിം,ബിന്ദു പ്രദീപ്,സന്ധ്യാ മനോജ്,രമ്യാ പണിക്കർ,നീതാ മനോജ്,ഷീജ വക്കപാടി, അനന്തലക്ഷഭി,ഷക്കീർ വർക്കല,അഖിൽ നമ്പ്യാർ,ഭദ്ര,ബീന സജികുമാർ, തുടങ്ങിയ...
കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ LBS സ്കിൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി C. K ഹരീന്ദ്രൻ MLA ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. ❗കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വൈറ്റ് കോട്ട് സെറിമണി വീരണകാവ് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാ രാജ് S. S നിർവഹിച്ചു… LBS അസിസ്റ്റന്റ് ഡയറക്ടർ. A. K മുജീബ് റഹ്മാൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
சென்னை: தமிழ்நாடு ஆளுநராக இருக்கும் ஆர். என் ரவியின் பதவிக்காலம் வரும் ஜூலை மாதத்தோடு முடிந்துவிட்டது. அவரின் பதவிக்காலம் அதிகாரபூர்வமாக நீட்டிக்கப்படுமா என்ற கேள்வி எழுந்துள்ளது. இந்த நிலையில் விரைவில் புதிய ஆளுநர் நியமிக்கப்படலாம் என்றும் தகவல்கள் வருகின்றன ரவீந்திர நாராயண ரவி எனப்படும் ஆர்என் ரவி தமிழக ஆளுநராக பணியாற்றி வருகிறார். இவர் முன்னாள் வெளியுறவுத்துறை, ஐபி அதிகாரி ஆவார். ஆர். என் ரவி ஆகஸ்ட் 1, 2019 முதல் 9 செப்டம்பர் 2021...