27 in Thiruvananthapuram

Kerala

TV Next News > News > Kerala
Kerala
Local
National
News
1 month ago
0
32
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗള്‍ഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരാള്‍ ഐസിയുവിലാണ്. എന്നാല്‍ ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്....
Kerala
Local
News
1 month ago
0
34
ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻറ ഓർമ്മയ്ക്കായി ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2022 ലെയും 2023 ലെയും നാഷണൽ അവാർഡുകൾ പ്രഖ്യാപിച്ചു. 2022 ലെ അവാർഡ് രാജ്യം പത്മശ്രീ നൽകി ആദരിച്ച , തിരുവിതാംകൂർ രാജ കുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കും 2023 ലെ അവാർഡ് വ്യവസായ സംരംഭകനും സാങ്കേതിക വിദഗ്ദ്ധനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനും സമ്മാനിക്കും അവാർഡ് ജേതാക്കൾക്ക് പ്രശംസ ഫലകവും, രണ്ട് ലക്ഷം രൂപ വീതം ക്യാഷ്...
Entertainment
Fashion
Kerala
Local
Movies
News
1 month ago
0
40
തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ്റെയും ഡോക്യൂമെന്ററി ഷോർട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സിനിമ അനിമേഷൻ ദ്ര്യശ്യമാധ്യമ പരസ്യ ഡോക്യുമെന്ററി മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 14 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 1.30 വരെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലാണ് ശിൽപശാല നടത്തുന്നത്. സിനിമ – അനിമേഷൻ മേഖലകളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധർ നയിക്കുന്ന ശില്പശാലയിൽ കരിയർ ഗൈഡൻസ്, ലൈവ് ഡെമോ ഡിജിറ്റൽ ഫിലിം...
Environment
Kerala
Local
National
News
1 month ago
0
26
തിരുവനന്തപുരം: ചക്രവാതച്ചുഴി സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി കണ്ണൂർ കാസർ​ഗോഡ്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മാറാത്താവാഡയ്ക്ക് മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. ഇടിമിന്നലും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാ​ഗ്രത പാലിക്കണം. നാളെ മുതൽ‌ മഴ ദുർബലമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും കേരള –...
Kerala
Local
National
News
2 months ago
0
25
ഡൽഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകീട്ട് 6 ന് നടക്കും. 30 ഓളം മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കമുള്ള പ്രധാന വകുപ്പുകളുടെ മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും എൻ ഡി എയിലെ പ്രധാന കക്ഷികളായ നിതീഷ് കുമാറിന്റെ ജെ ഡി യുവിനും ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിക്കും ഏതൊക്കെ വകുപ്പുകളാണ് നൽകിയിരിക്കുന്നത് എന്നത്...
Entertainment
Fashion
Kerala
Local
Movies
National
World
2 months ago
0
35
Priya Shine, a beacon of talent and dedication from Ernakulam, Kerala, is the distinguished recipient of the International Icon Award 2024. Celebrated for her remarkable contributions to the multi-talent art field, Priya’s influence extends far beyond her artistic prowess. Her commitment to social work and community activities has profoundly impacted countless lives. Priya’s unique ability...
Entertainment
Fashion
Kerala
Local
Movies
News
2 months ago
0
30
സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു. എകെജി ഹാളി ലെ ചടങ്ങിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി, ഷോർട്ട്ഫിലിം പു രസ്കാരങ്ങളും സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്സ് എന്നിവയും വിതരണം ചെയ്തു.   ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി...
Entertainment
Kerala
Local
Movies
National
News
2 months ago
0
32
ഹൈദരാബാദ്: രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് ചെറുകുരി രാമോജി റാവു ജനിച്ചത്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി...
Interview
Kerala
Local
News
2 months ago
0
32
തിരുവനന്തപുരം: യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം.   നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം...
Entertainment
Kerala
Local
Movies
News
2 months ago
0
32
ഇൻ്ററാക്ടീവ് എ.ആർ. സാങ്കേതികവിദ്യ മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം ജൂൺ 07 ന് തിയേറ്ററുകളിൽ     രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ‘ഗോള’ത്തിൻ്റെ മാർക്കറ്റിംഗിന് ഇൻ്ററാക്ടീവ് എ.ആർ. (ഓഗ്മെൻറ്റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ച് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇതാദ്യമായാണ് പ്രേക്ഷകർക്ക് ഇടപഴകാൻ സാധിക്കുന്ന പ്രതീതി യാഥാർഥ്യ മാർക്കറ്റിംഗ് അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്...