S2 മീഡിയ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന “രാവിൽ” എന്ന വീഡിയോ സോംഗ് റിലീസിന് ഒരുങ്ങുന്നു. “Save Wayanad 2025” സന്ദേശവുമായി പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ വരികളും സംവിധാനവും ശ്യാം മംഗലത്തിന്റേതാണ്, സംഗീതം പ്രശാന്ത് മോഹൻ എം.പി ഒരുക്കുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ IAS ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണ് നനയിക്കുന്ന അഭിനയ മികവോടെ ബേബി ആത്മീയയും സുഭാഷ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നു. ഗാനത്തിന്റെ ദൃശ്യഭാഗങ്ങൾ പ്രകൃതിയുടെ സംരക്ഷണവും വയനാടിന്റെ നിലനില്പും...
കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ LBS സ്കിൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി C. K ഹരീന്ദ്രൻ MLA ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. ❗കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വൈറ്റ് കോട്ട് സെറിമണി വീരണകാവ് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാ രാജ് S. S നിർവഹിച്ചു… LBS അസിസ്റ്റന്റ് ഡയറക്ടർ. A. K മുജീബ് റഹ്മാൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാറായി മാറി ടാറ്റ പഞ്ച് വിപണിയെ മൊത്തം ഞെട്ടിച്ചിരുന്നു. എന്നാല്‍ പഞ്ചിനെ പഞ്ചറാക്കിക്കൊണ്ട് 2024-205 സാമ്പത്തിക വര്‍ഷത്തിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ പദവി ഒരു മാരുതി കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലായി തുടരുന്ന വാഗണ്‍ആര്‍ ആണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാറിയത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 1,98,451 യൂണിറ്റ് വാഗണ്‍ആര്‍...
நியூயார்க்: நேற்று அமெரிக்க அதிபர் டொனால்ட் டிரம்ப் உக்ரைன் அதிபர் ஜெலன்ஸ்கி உடன் போனில் பேசினார். இதில் உக்ரைன் ரஷ்யா போர் நிறுத்தும் குறித்து ஆலோசனை செய்யப்பட்டது. அமெரிக்க அதிபர் டொனால்ட் ட்ரம்புடனான தொலைபேசி உரையாடலில், உக்ரைன் அதிபர் வோலோடிமிர் ஜெலென்ஸ்கி.. போரை நிறுத்த ஒப்புக்கொண்டார். அமெரிக்கா முன்மொழிந்த நிபந்தனையற்ற போர்நிறுத்த முன்மொழிவை ஏற்றுக்கொண்டதாக அவர் தெரிவித்தார். அதாவது எந்த விதமான கண்டிஷனும் இல்லாமல்.. போரை நிறுத்த ஒப்புக்கொண்டுள்ளார். இதற்கு முன் வெள்ளை மாளிகையில் நடந்த சந்திப்பில்...
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍. തിരുവനന്തപുരത്ത് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി കഴിയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചിരുന്നു. നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മരണവിവരങ്ങള്‍ അറിഞ്ഞ ശേഷം ആഹാരം കഴിക്കുന്നതിനും മറ്റും ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണ്. ഇളയ മകന്റെയും...
துபாய்: இந்தியா மற்றும் நியூசிலாந்து அணிகள் மோத உள்ள 2025 சாம்பியன்ஸ் டிராபி தொடரின் இறுதிப் போட்டி டை ஆனால் என்ன நடக்கும் என்று விரிவாகப் பார்க்கலாம். ஒருநாள் போட்டிகள் டை ஆனால் என்ன செய்ய வேண்டும் என்பது ஒவ்வொரு தொடரை நடத்தும் அமைப்புகளும் முடிவு செய்து கொள்ளலாம். அந்த வகையில் சாம்பியன்ஸ் டிராபி தொடரை நடத்தும் சர்வதேச கிரிக்கெட் அமைப்பு, இந்தத் தொடரில் உள்ள போட்டிகள் டை ஆனால் தொடர்ந்து சூப்பர் ஓவர்களை நடத்த வேண்டும்...
കലാഭവന്‍ മണിയുടെ ഒന്‍പതം ചരമവാർഷികത്തില്‍ സംവിധായകന്‍ വിനയന്‍ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമായി മാറുന്നു. കലാഭവൻ മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും തനിക്ക് പോരാടേണ്ടി വന്നിട്ടുണ്ടെങ്കിലും സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ തന്റെ മുന്നിൽ വന്നുപെടാതെ ഓടിമാറുന്ന മണിയേയും താൻ അന്ന കണ്ടിട്ടുണ്ടെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. താന്‍ വിളക്ക് കൊടുത്തി എന്ന ഒറ്റക്കാരണത്താല്‍ കലാഭവന്‍ മണിയെ നായകനാക്കി സലീംബാബ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേര് വരെ ഫെഫ്ക ഇടപെട്ട് മാറ്റി എന്ന്...
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി ( 27 ), വിഷ്ണു ( 31 ) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവിന്റെ വാടക വീടിന് മുന്നിൽ വെച്ചാണ് രണ്ട് പേരെയും ബൈജു വെട്ടിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് വിഷ്ണുവിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഞായറാഴ്ച രാത്രി 11...
ഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനന്തകാല വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വർഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം പറഞ്ഞു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്തകാല വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എം പിമാർക്കും എം എൽ എമാർക്കും എതിരായ ക്രിമിനൽ കേസുകളിൽ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ...