CMP അരവിന്ദാക്ഷൻ വിഭാഗം എറണാകുളം ജില്ലാ സമ്മേളനം നടത്തി പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു ഭാരവാഹികളായി 11 അംഗജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയായി സഖാവ് അഷ്റഫ് വാണിയ കാടിനെ തിരഞ്ഞെടുത്തു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി കെ പി രാമചന്ദ്രൻ, ജമാൽ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി വിപിൻ, എം കെ അയ്യപ്പൻ, പി പി ശാന്ത എന്നിവരെയും കമ്മറ്റി അംഗങ്ങളായി സുരേഷ് കോട്ടപ്പടി, പ്രദീപ് കോട്ടപ്പടി, ഷാജി കാഞ്ഞിരക്കുഴി, മുഹമ്മദാലി മുണ്ടേത്ത്, ഹരികൃഷ്ണൻ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളയി തെരഞ്ഞെടുത്തു. ജമാൽ പ്രമേയം അവതരിപ്പിച്ചു.
കല്ലിൽ ഫോറസ്റ്റ് എന്ന റിസർവനം മേതല നിവാസികളെ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ നൂറോളം വീട്ടുകാരെ കുടിയൊഴിപ്പിക്കലും, 200 ഓളം മര വ്യവസായ പ്ലൈവുഡ് കമ്പനിയിൽ പൂട്ടേണ്ട അവസ്ഥയിലും ആശമന്നൂർ പഞ്ചായത്ത് രായമംഗലം പഞ്ചായത്ത് പായിപ്ര പഞ്ചായത്ത് നെല്ലിക്കുഴി പഞ്ചായത്തിന്റെ പ്രദേശങ്ങളിലെ മാരവസായത്തിന് ഭീഷണിയുമാണ് ഈ റിസർവനം മേതലയിൽ മറ്റൊരു മുനമ്പം ആവർത്തിക്കാതിരിക്കുവാൻ ജനങ്ങളെ കുടിയോ ഇരിക്കുവാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പ്രമേയം പാസാക്കി.
ശബരി റെയിൽ പാത ഉടനടി പൂർത്തീകരിക്കണമെന്നും ഇപ്പോൾ ജനങ്ങൾക്ക് സ്ഥലം വിൽക്കുന്നതിനും ലോൺ എടുക്കുന്നതിനും പറ്റാത്ത അവസ്ഥയിൽ 15 വർഷമായി കിടക്കുന്നു ജനങ്ങളുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരിഹരിക്കണം എന്ന് ജില്ലാ സമ്മേളനത്തിൽ സുരേഷ് കോട്ടപ്പടി പ്രമേയം അവതരിപ്പിച്ചു പ്രമേയം പാസാക്കി.
പ്രതിനിധി സമ്മേളനത്തിനു ശേഷം മേതല വണ്ടമറ്റം ജംഗ്ഷനിൽ കെ ആർ അരവിന്ദാക്ഷൻ അനുസ്മരണസമ്മേളനം സിഎംപി ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് ഉദ്ഘാടനം നടത്തി പൊതുസമ്മേളനത്തിൽ അധ്യക്ഷ വഹിച്ചത് ജില്ലാ സെക്രട്ടറി അഷ്റഫ് വാണിയക്കാട് സ്വാഗതം എം കെ അയ്യപ്പൻ, മുഖ്യപ്രഭാഷണം ശേഖർ മുത്തു ഇടുക്കി ജില്ലാ സെക്രട്ടറി, അനുസ്മരണ പ്രഭാഷണം കെ പി രാമചന്ദ്രൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി നന്ദി ഷാജി കാഞ്ഞിരക്കുഴി കോതമംഗലം ഏരിയ സെക്രട്ടറി.