29 in Thiruvananthapuram
TV Next News > News > Kerala > Local > CPI കൊല്ലയിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി

CPI കൊല്ലയിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി

1 month ago
TV Next
32

 

CPI കൊല്ലയിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ധനുവച്ചപുരത്ത് സഖാവ്:നിഥിൻ റെനി യുടെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ട് കൊല്ലയിൽ LC സെക്രട്ടറി സഖാവ് ധനുവച്ചപുരം പ്രസാദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാക്കൾ KC ശശീന്ദ്ര ബാബു, V.ഭൂവനചന്ദ്രൻ,കൊല്ലയിൽപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില VS, ലോക്കൽ കമ്മിറ്റി അംഗം സ: സജികുമാർ, വൈശാഖ്,രതീഷ് വൈദ്യാ, അജയൻ നെടിയാംകോട്, ദീപു മാങ്കോട്ട് കോണം, രാഹുൽ, ദീപക് , സതികുമാർ, സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.

 

 

 

Leave a Reply