25 in Thiruvananthapuram

saudai arabia arrest

സൗദി അറേബ്യ 21971 പേരെ പിടികൂടി: ഇന്ത്യക്കാരടക്കം 12355 പേരെ നാടുകടത്തി…

നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി കർശനമായ പരിശോധനയും നിയമപാലകർ നടത്താറുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സേന ഒരാഴ്ചയ്ക്കിടെ നടത്തിയ വിപുലമായ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21971 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.   കർശനമായ ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. വിദേശത്ത് തൊഴിലിനായി എത്തുന്നവർക്കടക്കം കർശനമായ മാർഗ്ഗ നിർദേശങ്ങള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ സൗദിയില്‍ ജോലി ചെയ്ത്...