29 in Thiruvananthapuram

sanjay dutts

സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാൻഡ് ; 7 മാസം കൊണ്ട് വിറ്റത് 600,000 ബോട്ടിലുകൾ…

ബോളിവുഡിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് സഞ്ജയ് ദത്ത്. തന്റെ അഭിനയ മികവ് കൊണ്ടും സ്വതസിദ്ധമായ ശൈലി കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരങ്ങളിൽ ഒരാൾ. മൂന്ന് പതിറ്റാണ്ടിനിടെ നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അഭിനയത്തിൽ മാത്രമല്ല ബിസിനസിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് ഈ ബോളിവുഡ് സൂപ്പർസ്‌റ്റാർ. തന്റെ സ്വന്തം പ്രീമിയം വിസ്‌കി ബ്രാൻഡായ ഗ്ലെൻവാക്കിലൂടെ വലിയ രീതിയിൽ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജയ് ദത്ത്. പ്രീമിയം സ്‌പിരിറ്റ്‌ ബിസിനസിൽ വലിയ...