വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈല്‍ സമ്മാനിച്ച് ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്നലെ വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോദി-മസ്‌ക് കൂടിക്കാഴ്ച. പങ്കാളി ഷിവോണ്‍ സിലിസിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു മസ്‌ക്, മോദിയെ കാണാനെത്തിയത്. ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന മസ്‌ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ടെസ്റ്റ്...
ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ആഡംബര കമ്പനികളുടെ അധിപനായ ബെര്‍നാര്‍ഡ് അര്‍നോയുടെ കൈയ്യില്‍ നിന്നാണ് ഒന്നാം സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. 95.4 ബില്യണിന്റെ കുതിപ്പാണ് വ്യാഴാഴ്ച്ച ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോഴേക്കും മസ്‌ക് സ്വന്തമാക്കിയത്. ടെസ്ലയുടെയും, സ്‌പേസ് എക്‌സിന്റെയും വമ്പന്‍ വിജയങ്ങളാണ് മസ്‌കിന്റെ കുതിപ്പിന് കാരണം. 2022ല്‍ മസ്‌കിന് 138 ബില്യണിന്റെ നഷ്ടമാണ് ഉണ്ടായത്. അത് നികത്തുന്ന മുന്നേറ്റമാണ് ഈ വര്‍ഷം കാഴ്ച്ചവെച്ചിരിക്കുന്നത്. അര്‍നോയുടെ സമ്പത്തിനേക്കാള്‍ 50 ബില്യണ്‍ യുഎസ്...