വാഷിങ്ടണ്‍: അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ് അമേരിക്കന്‍ ഭരണകൂടം. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ ധന ബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ പാസാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് ഇടവരുത്തുക. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം...
അഫ്ഗാനിസ്താനിലെ ബഗ്രാം വ്യോമ താവളത്തിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വിലപ്പോയില്ല. ബഗ്രാം താവളം അമേരിക്കക്ക് വേണം എന്നും തന്നില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കും എന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. അഫ്ഗാനിലെ ഒരിഞ്ച് ഭൂമി പോലും കിട്ടില്ല എന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണിക്കെതിരെ നാല് രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് അഫ്ഗാന്റെ പരമാധികാരം മാനിക്കണമെന്നും അഫ്ഗാനിലോ സമീപത്തോ സൈനിക താവളം പാടില്ലെന്നും വ്യക്തമാക്കിയത്. പാകിസ്താന്‍ വിദേശകാര്യ...
ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ ഫീസില്‍ വന്‍ വര്‍ധന വരുത്തിയ നടപടി ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പുതിയ നിയമം ഐടി രംഗത്താണ് ഏറ്റവും വലിയ ചലനം സൃഷ്ടിച്ചത്. ഐടി മേഖലയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലും അമേരിക്കയില്‍ എത്തുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ...
CMP അരവിന്ദാക്ഷൻ വിഭാഗം എറണാകുളം ജില്ലാ സമ്മേളനം നടത്തി പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു ഭാരവാഹികളായി 11 അംഗജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയായി സഖാവ് അഷ്റഫ് വാണിയ കാടിനെ തിരഞ്ഞെടുത്തു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി കെ പി രാമചന്ദ്രൻ, ജമാൽ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി വിപിൻ, എം കെ അയ്യപ്പൻ, പി പി ശാന്ത എന്നിവരെയും കമ്മറ്റി അംഗങ്ങളായി സുരേഷ് കോട്ടപ്പടി, പ്രദീപ് കോട്ടപ്പടി, ഷാജി കാഞ്ഞിരക്കുഴി, മുഹമ്മദാലി മുണ്ടേത്ത്, ഹരികൃഷ്ണൻ എന്നിവരെ ജില്ലാ കമ്മിറ്റി...
ചെന്നൈ: സൂപ്പർതാരം വിജയുടെ ടിവികെയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് റാലികളിൽ ജനക്കൂട്ടം ഒന്നും തന്നെ വോട്ടായി മാറില്ലെന്ന പരാമർശവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നടക്കുന്ന ടിവികെ രാഷ്ട്രീയ റാലികളിൽ വിജയ് പങ്കെടുക്കുന്ന വേളയിൽ വൻ ജനക്കൂട്ടം ഉണ്ടാവുന്നത് പതിവ് കാഴ്‌ചയായിരുന്നു. അതിനിടയിലാണ് കമലിന്റെ പരാമർശം ഒരു പൊതുസംവാദത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘ആൾക്കൂട്ടം ഒരിക്കലും വോട്ടായി മാറില്ല’ എന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു....
ഡല്‍ഹി: പത്ത് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പുനരാരംഭിച്ച് അസർബൈജന്‍. വില നിർണ്ണയം സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് അസർബൈജാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘനാള്‍ വിഷയത്തില്‍ ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഓഗസ്റ്റിൽ അസർബൈജാൻ 1,747.07 ടൺ ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇതിന്റെ മൂല്യം ഏകദേശം 781520 ഡോളർ വരുമെന്ന് അസർബൈജാന്റെ സ്റ്റേറ്റ് കസ്റ്റംസ് കമ്മിറ്റി ഡാറ്റ...
டெல்லி: இப்போது இந்தியா மீது அமெரிக்கா 50% இறக்குமதி வரியை அறிவித்துள்ளது. இதனால் இந்திய ஏற்றுமதியாளர்கள் கடுமையாகப் பாதிக்கப்பட்டுள்ளனர். இதற்கிடையே இந்தியா மீதான வரியை அமெரிக்கா சீக்கிரமே ரத்து செய்யலாம் என்றும் ஒட்டுமொத்த வரி 15%ஆக குறைக்கப்படலாம் என்றும் பிரதமரின் தலைமைப் பொருளாதார ஆலோசகர் வி. அனந்த நாகேஸ்வரன் தெரிவித்துள்ளார். இது குறித்து நாம் விரிவாகப் பார்க்கலாம். அமெரிக்க அதிபர் டிரம்ப் உலக நாடுகள் மீது வரிகளை விதித்து வருகிறார். அப்படித் தான் இந்தியா மீது அவர்...
കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഗൾഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനിൽ ഞായറാഴ്ച സ്റ്റോറുകൾ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു. അടച്ചുപൂട്ടലിന്റെ കാരണങ്ങളെക്കുറിച്ച് കമ്പനി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലുലു ഗ്രൂപ്പ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം...
ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുന്നത്. ചൊവ്വാഴ്ച മാത്രം 78 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 68 പേരും ഗാസ സിറ്റിയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ മികച്ച രീതിയില്‍ മുന്നേറുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം. യുഎസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചർച്ചകള്‍ ശുഭകരമായ രീതിയില്‍ അവസാനിക്കുമെന്ന സൂചനയും മന്ത്രാലയം നല്‍കുന്നു. തലസ്ഥാനത്തെ വാണിജ്യ ഭവനിൽ രാവിലെ...
சென்னை: சினிமாவில் இருந்து அரசியலுக்கு வரும் நடிகர்கள் எதிர்கொள்ளும் சவால்கள் அதிகம். சமீப காலங்களில் இந்திய அரசியலில் ஒரே வெற்றிகரமான நடிகர் என்றால் அது பவன் கல்யாண் மட்டும்தான். கமல்ஹாசன் தொடங்கி பல நடிகர்கள் அரசியலில் தங்கள் உயரத்தை அடைய முடியவில்லை. இப்போது நடிகர் விஜய் அரசியலில் தீவிரமாக ஈடுபட்டு வருகிறார். தமிழக வெற்றிக் கழகம் மூலம் விஜய் எப்படியாவது ஆட்சியை பிடிக்க வேண்டும் என்று நினைக்கிறார். ஆனால் அவர் அரசியலில் சில தவறுகளையும் செய்து வருகிறார்....