26 in Thiruvananthapuram

Movies

ആരാധ്യ ബച്ചന് കൈയടിച്ച് നെറ്റിസൺസ്; സുഹാനയ്ക്കും ഖുശിക്കും അഗസ്ത്യക്കും വിമർശനം ……

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷികപരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുകയാണ് ആരാധ്യ ബച്ചൻ. ദിവസങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. മകളുെട പ്രകടനം കണ്ട് സന്തോഷമടക്കാനാവാതെ വീഡിയോ പകർത്തുന്ന ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വേദിയിൽ ഒരു സ്കിറ്റാണ് ആരാധ്യയടങ്ങുന്ന സംഘം അവതരിപ്പിച്ചത്…….    

ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടി, പല ജോലിയും ചെയ്തു, സാമന്ത നടിയായത് ഇങ്ങനെ, പ്രതിഫലം ഇത്ര

കാക്കിക്കുള്ളിലെ പോരാട്ടങ്ങളുടെ കഥയുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്‌പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ...