കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ LBS സ്കിൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി C. K ഹരീന്ദ്രൻ MLA ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു.
❗കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വൈറ്റ് കോട്ട് സെറിമണി വീരണകാവ് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാ രാജ് S. S നിർവഹിച്ചു…
LBS അസിസ്റ്റന്റ് ഡയറക്ടർ. A. K മുജീബ് റഹ്മാൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സതീഷ് കുമാർ., വാർഡ് മെമ്പർ J. കല, ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശ്യാം ലൈജു, പ്രിൻസിപ്പൽ ഡോക്ടർ. A. J. തുഷാര എന്നിവർ സംബന്ധിച്ചു.