കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി അരവിന്ദാക്ഷൻ വിഭാഗം) എറണാകുളം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം, വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും, നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും 2025 ജനുവരി ആറാം തീയതി രാവിലെ 10 മണി മുതൽ
സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്, എറണാകുളം ജില്ലാ സെക്രട്ടറി അഷ്റഫ് വാണിയക്കാട്, കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി അൻഷാദ് ചുള്ളിക്കാട്, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഷറഫ് തേനാലി, കെ എസ് വൈ എഫ് എറണാകുളം ജില്ലാ സെക്രട്ടറി ഷാജി കാഞ്ഞിരക്കുഴി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ കെ പി രാമചന്ദ്രൻ, പി പി ശാന്ത, ശേഖർ മുത്തു ഇടുക്കി ജില്ലാ സെക്രട്ടറി, വത്സമ്മ കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം കെ അയ്യപ്പൻ, ജാനകി വാവേലി, തുടങ്ങി പ്രമുഖ നേതാക്കൾ നിരാഹാരം കിടക്കുന്നു