ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ്...