27 in Thiruvananthapuram

News

വരള്‍ച്ചയില്‍ സംസ്ഥാനത്ത് നശിച്ചത് 275 കോടിയുടെ കൃഷി; കൂടുതല്‍ നഷ്ടം ഇടുക്കിയില്‍

ഇടുക്കി: സംസ്ഥാനത്ത് ഇത്തവണയുണ്ടായ കൊടുംചൂടിലും വരള്‍ച്ചയിലും നശിച്ചത് 275 കോടി രൂപയുടെ കൃഷിയെന്ന് കാര്‍ഷിക വകുപ്പിന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 15 വരെയുള്ള കണക്കാണിത്. 51347 കര്‍ഷകരുടെ 20116.19 ഹെക്ടറിലെ കൃഷി നശിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ജില്ലയില്‍ 29,330 കര്‍ഷകരുടെ 11,896 ഹെക്ടറിലെ കൃഷി നശിച്ചു.   വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച ഇടുക്കിയിലെ കുമളി, കട്ടപ്പന, ദേവികുളം, ഉടുമ്പന്‍ചോല മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷി മന്ത്രി പി പ്രസാദും ജലസേചന...

சென்னை பல்லாவரத்தில் வீடு வாங்க போறீங்களா.. கவனம் மக்களே.. ஹைகோர்டில் அரசு அளித்த உறுதியை பாருங்க

சென்னை: சென்னை பல்லாவரம் ரயில் நிலையம் அருகே உள்ள ஏரியை ஆக்கிரமித்து ஏராளமான கட்டிடங்கள் கட்டப்பட்டுள்ள நிலையில், பல்லாவரம் ஏரி ஆக்கிரமிப்பை அகற்ற சட்டப்படி நடவடிக்கை எடுக்கப்படும் என செங்கல்பட்டு கலெக்டர் சென்னை உயர்நீதிமன்றத்தில் உறுதி அளித்துள்ளார்.   சென்னையின் புறநகர் பகுதிகளில் ஒன்றாக ஒரு காலத்தில் இருந்த பல்லாவரம், இன்று தாம்பரம் மாநகராட்சியின் முக்கியமான பகுதியாக இருக்கிறது. சென்னைக்குள் இருந்தாலும், செங்கல்பட்டு மாவட்டத்தின் கீழ் தான் வருகிறது. இங்குள்ள அரசு நிலங்கள் பராமரிப்பு, நீர் நிலைகள்...

റിസ്കില്ല, മത്സരവും; മാസം 5 ലക്ഷം ‌വരെ വരുമാനം നേടുന്ന ബിടെക്കുകാരൻ

അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ് വിഷ്ണു എസ്. മെക്കാനിക്കൽ എൻജിനീയറിങ് പാസായ വിഷ്ണു ജോലികൾ വേണ്ടെന്നു വച്ച് സ്വന്തമായി ആൻസിലറി യൂണിറ്റ് തുടങ്ങി, മികച്ച ടെക്നോക്രാറ്റും സംരംഭകനും ആയി വളർന്നു. ഇപ്പോൾ തിരുവനന്തപുരം നെല്ലിമൂട്ടിൽ ‘വിക്രാന്ത് എയ്റോ സ്പെയ്സസ്’ എന്ന സ്വന്തം സംരംഭം ഒരു...

കോഴിമുട്ട പോലെയല്ല താറാവ് മുട്ട; താറാവ് മുട്ടയുടെ 5 ​ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും അമ്പരക്കും

ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ താറാവ് മുട്ടയുടെ ​ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? താറവ് മുട്ടക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. താറാവ് മുട്ടകൾ ചില...

കോടികളുടെ സ്വത്തുണ്ടെന്ന് മോദി, വീടും കാറുമില്ല; നരേന്ദ്രമോദിയുടെ ആസ്തി കേട്ടോ!!

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും ആണ് നരേന്ദ്ര മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.   അതേസമയം സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും മോദി പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11 ലക്ഷത്തില്‍ നിന്ന് 2022-23 ല്‍ 23.5 ലക്ഷമായി പ്രധാനമന്ത്രിയുടെ നികുതി വിധേയ...

ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു; സ്ഥലത്ത് വെച്ചുതന്നെ ലേലം ചെയ്യാൻ അധികൃതർ.

ബെം​ഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെം​ഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.   അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...

’75 വയസായാല്‍ നരേന്ദ്ര മോദി വിരമിക്കും?’; കെജ്രിവാളിന് അമിത് ഷായുടെ മറുപടി

ന്യൂഡല്‍ഹി: 75 വയസായാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ബി ജെ പിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദിക്ക് ശേഷം താന്‍ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദവും അമിത് ഷാ തള്ളി. പ്രധാനമന്ത്രി മോദി ഈ ഭരണകാലം പൂര്‍ത്തിയാക്കാന്‍...

21 மாநிலங்களில் 102 தொகுதிகளில் இன்று வாக்குப்பதிவு.. “ஜனநாயக பெருவிழா” சற்று நேரத்தில் தொடங்குகிறது

டெல்லி: தமிழ்நாடு, புதுச்சேரி உள்பட 21 மாநிலங்களில் 102 தொகுதிகளில் இன்று வாக்குப்பதிவு காலை 7 மணிக்கு தொடங்குகிறது. இதேபோல் சிக்கிம், அருணாசல பிரதேசத்தில் சட்டமன்ற தேர்தலுக்கும் இன்று வாக்குப்பதிவு நடக்கிறது. வாக்காளர்கள் ஓட்டு போட வசதியாக அனைத்து ஏற்பாடுகளையும் தேர்தல் ஆணையம் செய்துள்ளது. ஜனநாயக திருவிழா என வர்ணிக்கப்படும் இந்தியாவின் லோக்சபா தேர்தல் இன்னும் சற்று நேரத்தில் தொடங்க இருக்கிறது. காலை 7 மணிக்கு லோக்சபா தேர்தல் தொடங்குகிறது. வாக்காளர்கள் காலை 7 மணியில் இருந்து...

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് വെള്ളിയാഴ്ച്ച നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്ര ഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിംഗ് നിയമസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മൊത്തം 102 മണ്ഡലങ്ങളാണ് ഉള്ളത്. ഏഴ് ഘട്ടമായിട്ടാണ് പോളിംഗ് നടക്കുന്നത്. മൊത്തം നാല് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.   ആന്ധ്രപ്രദേശും സിക്കിമുമാണ് ആ സീറ്റുകള്‍. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശും സിക്കിമും മാത്രമാണ് ഉള്ളത്. ബിജെപി ഇത്തവണ...

102 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ലീഡ് ഉയർത്താൻ എൻഡിഎ,കണക്ക് കൂട്ടലുമായി ഇന്ത്യ സഖ്യം

ഡൽഹി: ഒന്നാം ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്‌റെ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. രാജ്യത്തെ 102 സീറ്റുകളിലേക്കാണ് 19 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), രാജസ്ഥാൻ (12) മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1), ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും. 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.   കഴിഞ്ഞ...