Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ഇന്ദിര ഗാന്ധി അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കുന്നത്തുകാൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു
മലയാളം

ഇന്ദിര ഗാന്ധി അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കുന്നത്തുകാൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു

October 31, 2026
0 min read


ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാരക്കോണം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കുന്നത്തുകാൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം കാരക്കോണം സുജീർ അധ്യക്ഷ വഹിച്ചു. ഗ്രാമശബ്ദം പ്രസിഡന്റ്‌ റോബിൻ പ്ലാവിള, വാർഡ് പ്രസിഡന്റ്‌ അമ്പിളി കുട്ടൻ, വിശ്വൻ, കെ.ബി പ്രമോദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.





ഐൻടിയുസി കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി എള്ളുവിളയിൽ സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കുന്നത്തുകാൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ജോൺ സിംഗ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവായ മുത്തയ്യൻ നാടാർ, സുനിജ, ബൈജു, യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു.